Tuesday, February 7, 2012

ഞാനും തുടങ്ങാന്‍ പോവുകയാ ബ്ലോഗ്‌ എഴുത്ത് , പുരുഷു എന്നെ അനുഗ്രഹിക്കണം :)

ഈ ബ്ലോഗില് ഒരു പാട് കാര്യങ്ങള്‍ എഴുതണം എന്നുണ്ട് പക്ഷെ ജലധോഷമയത് കൊണ്ടാണോ എന്നറിയില്ല   വാക്കുകളൊന്നും കിട്ടുന്നില്ല, തുടക്കക്കാരന്റെ എല്ലാ പോരയ്മകളോട്  കൂടി ഞാനും തുടങ്ങുകയാണ് ബ്ലോഗ്‌ എഴുത്ത്.....